Breaking News

ബിരിക്കുളം നവോദയ വായനശാല വനിതാ വേദിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു വിജയികളെ അനുമോദിച്ചു


ബിരിക്കുളം : ബിരിക്കുളം നവോദയ വായനശാല വനിതാ വേദിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനം വനിതാ വേദി പ്രസിഡന്റ് എ ബിന്ദുവിന്റെ അധ്യക്ഷതയിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ കെപി ചിത്രലേഖ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് എം ശശിധരൻ യുവജന വേദി പ്രസിഡണ്ട് ശ്രീഷാ വിനയൻ ,എൻ വിജയൻ ,സവിത എന്നിവർ സംസാരിച്ചു മിനി കെജി സ്വാഗതം പറഞ്ഞു കെ സതി നന്ദി അറിയിച്ചു

No comments