വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം പരിധിയിലെ സ്വകാര്യ ആശുപത്രികൾ ലാബ് എന്നിവിടങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ പരിശോധന
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഷിനിൽ വി, ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് എന്നിവർ ഇന്ന് വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുബാരോഗ്യ കേന്ദ്ര പരിധിയിലെ പ്രൈവറ്റ് ആശുപത്രികൾ, ലാബുകളിൽ പ്രത്യേക പരിശോധന നടത്തി. ആശ്വപതിയിലെയും ലാബിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, പ്രദർശിപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച് ആവശ്യമായ മാർഗനിർദ്ദേശങൾ നൽകി.
No comments