വെള്ളരിക്കുണ്ടിലെ അശ്വതി എം നായർക്ക് മെഡിക്കൽ മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ്
വെള്ളരിക്കുണ്ട്: കണ്ണൂർ സർവ്വകലാശാലയിൽ നിന്നും മെഡിക്കൽ മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടി വെള്ളരിക്കുണ്ടിലെ അശ്വതി എം നായർ. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ വുമൺ സൈന്റിസ്റ്റ് സ്കീം എയിൽ 23 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചിരുന്നു.
വെള്ളരിക്കുണ്ടിലെ പ്രവാസിയായ മധുസൂദനൻ നായരുടേയും ഇന്ദിരാദേവിയുടെയും മകളാണ്. ഭർത്താവ് ശ്യാംപ്രസാദ്(ഗൾഫ്), അഭയ്ദേവ്, അതിഥിലക്ഷ്മി എന്നിവർ മക്കളാണ്.
No comments