ഗുസ്തി താരങ്ങൾക്ക് കർഷ തൊഴിലാളികളുടെ ഐക്യദാർഢ്യം
പരപ്പ: .ഗുസ്തി താരങ്ങൾക്ക് കർഷക തൊഴിലാളികളുടെ ഐക്യദാർഢ്യം. കർഷക തൊഴിലാളി പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമ്പയിൽ നിതിക്ക് വേണ്ടി പൊരുതുന്ന കായികതാരങ്ങൾക്ക് ഐക്യദാർഢ്യം സംഘടിപ്പിച്ചു . പരിപാടി എ ആർ രാജു ഉദ്ഘാടനം ചെയ്തു. വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം ബി രാഘവൻ ,രമ്യ ഹരീഷ് , ഭാർഗ്ഗവി തമ്പാൻ , എന്നിവർ സംസാരിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു
No comments