Breaking News

പണം വെച്ചു ചീട്ടുകളി ; മൂന്ന് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പണം വെച്ചു ചീട്ടുകളിക്കുകയായിരുന്ന മൂന്ന് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോളംകുളം പുലയനടുക്കത്താണ് സംഭവം. പണം വെച്ചു ചീട്ടുകളിയിൽ ഏർപ്പെട്ട ജോഷി, ജോസഫ്, ജയൻ എന്നിവർക്കെതിരെ പോലീസ് പിടികൂടിയത് . കളിക്കളത്തിൽ നിന്നും പണവും പിടിച്ചെടുത്തു.

No comments