വാഹനാപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്ന നാട്ടക്കൽ അടുക്കളക്കണ്ടത്തിലെ സാൽവകുമാറിന് വേണ്ടി ചികിത്സാ സഹായ നിധി രൂപീകരിച്ചു
നാട്ടക്കൽ: അടുക്കളകണ്ടത്തിലെ ഒഴുകയിൽ സാൽവകുമാർ (25) വാഹനാപകടത്തിൽ പരിക്ക് പറ്റി കഴിഞ്ഞ ഒരു മാസമായി കണ്ണൂർ ആസ്റ്റർ മീംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്, നിലവിൽ 14 ലക്ഷം രൂപ അടച്ചാൽ മാത്രമാണ് ഡിസ്ചാർജ് ആവാൻ കഴിയുകയുള്ളു. തുടർ ചികിത്സയും ആവശ്യമാണ്- നിർധനരായ ആ കുടുംബത്തിന് താങ്ങാനാവുന്നതിന്നും അപ്പുറമാണത്- നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ചു.
വാർഡ് മെമ്പർ കെ.കെ തങ്കച്ചൻ ചെയർമാനും എം.സി രാധാകൃഷ്ണൻ കൺവീനറുമായി വെള്ളരിക്കുണ്ട് ഗ്രാമീൺ ബാങ്കിൽ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Kerala Gramin Bank vellarikundu
Salvakumar Chikilsa Sahaya Nidhi
A/c No: 405111010 40157
IFSC Code: KLGB 0040511
No comments