ജില്ലയിലെ വിവിധ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ ഓപ്പറേറ്റർ / സൂപ്പർവൈസർ ഒഴിവ് വെള്ളരിക്കുണ്ട് താലൂക്ക് തലത്തിൽ 16 ഒഴിവുകൾ
വെള്ളരിക്കുണ്ട് : ജില്ലയിലെ വിവിധ അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ ഓപ്പറേറ്റര്‍ / സൂപ്പര്‍വൈസര്‍മാരുടെ ഒഴിവ്. യോഗ്യത പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം. മഞ്ചേശ്വരം-10, കാസര്‍കോട്-32, വെള്ളരിക്കുണ്ട്-16, ഹോസ്ദുര്‍ഗ്-31 ഒഴിവുകളാണ് താലൂക്ക് തലത്തില്‍ ഉള്ളത്. പ്രായപരിധി 25-45നും ഇടയില്‍. ബയോഡാറ്റ അയക്കേണ്ട ഇമെയില്‍ aadharoperatorksd@gmail.com ഫോണ്‍ 04994 227170.
No comments