സംസ്ഥാനതല ഷിറ്റൊറിയൊ ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത് കോളംകുളത്തിന് അഭിമാനമായി നവനീത്
കോളംകുളം : സംസ്ഥാന തല 17-18 പ്രായകാരുടെ ഷിറ്റോറിയു ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം നടത്തി മൂന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുകയാണ് കോളംകുളത്തെ രവി ബിന്ദു ദമ്പതീകളുടെ മകനും ബിരിക്കുളം ചെമ്പേനയിലെ ദാമോദരൻ മാസ്റ്ററുടെ ശിഷ്യനുമായ നവനീത്. തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർസ്റ്റേഡിയത്തിൽ വെച്ച് പൊരുതി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് നാടിന്റെയും ഷിറ്റോറിയു കരാട്ടെയുടെയും അഭിമാനതാരമായി മാറുകയാണ് ഇ കോളംകുളകാരൻ
No comments