Breaking News

അളവിൽ കൂടുതൽ മദ്യവുമായി എണ്ണപ്പാറ സ്വദേശി പിടിയിൽ


വെള്ളരിക്കുണ്ട് : എണ്ണപ്പാറ ആനക്കുഴി മുക്കുഴി റോഡ്‌ ജംഗ്ഷന് സമീപം അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിലായി. എണ്ണപ്പാറ സ്വദേശി സണ്ണി കെ സി(53)യാണ് പിടിയിലായത്. ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും 10 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു

No comments