Breaking News

അംബികാനഗർ സേവാസമിതിയുടെ നേതൃത്വത്തിൽ ബളാൽ സ്കൂളിലെ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ്സ് നടത്തി


ബളാൽ : അംബികാനഗർ സേവാസമിതിയുടെ നേതൃത്വത്തിൽ ബളാൽ സ്കൂളിലെ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ്സ് നടത്തി.എക്‌സൈയിസ് പ്രിവെന്റീവ് ഓഫീസറായ സി.കെ.വി സുരേഷ് കുട്ടികൾക്കായി ക്ലാസ്സ്‌ എടുത്തു.കൂടാതെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  നേടിയ കുട്ടികളെയും സേവസമിതിയുടെ നേതൃത്വത്തിൽ  അനുമോദിച്ചു.


ജി എച് എസ് എസ്   ബളാലിലെ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്‌ നടത്തിയ സി കെ വി സുരേഷ് സാറിനെയും 

മികച്ച വിജയം  കരസ്ഥമാക്കിയ ബളാൽ ജി എച് എസ് എസ് നും സ്‌നേഹോപഹാരം നൽകി ആദരിച്ചു.

No comments