വെള്ളരികുണ്ട് : കനത്ത മഴയിൽ ഭീമനടിയിൽ മണ്ണിടിഞ്ഞുവീട് ഭാഗീകമായി തകർന്നു .ഭീമനടി കുന്നശ്ശേരി സിജി ജയിംസിൻ്റെ വീടിൻ്റെ ചാർത്തിലേക്കാണ് കല്ലും മണ്ണും ഇടിഞ്ഞു വീണത് .ഈ സമയം അവിടെ ആൾക്കാർ ഇല്ലായിരുന്നതിനാൽ ദുരന്തം വഴി മാറി .25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
No comments