ചെറുവത്തൂർ: പൊതാവൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമായി.ഇന്നലെ രാത്രി നിരവധി പേരെ തെരുവുനായ കടിച്ചു. പൊതാവൂർ കനിയംതോലിലെ അനൂപിന്റെ(40) കൈ കടിച്ചുകീറി. ആളുകൾ ഓടികൂടിയാണ് രക്ഷപ്പെടുത്തിയത്.അനൂപിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments