Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി കമ്പല്ലൂർ സ്വദേശി അറസ്റ്റിൽ


ചിറ്റാരിക്കാൽ : അളവിൽ കൂടുതൽ വിദേശമദ്യവുമായി വയോധികനെ ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റു ചെയ്തു. 

ചിറ്റാരിക്കാൽ കമ്പല്ലൂരിലെ കുഞ്ഞിരാമൻ(71)നെയാണ് അറസ്റ്റുചെയ്തത് . ബീവറേജസ് ഔലെറ്റിൽ നിന്നും മദ്യം വാങ്ങി വിൽപ്പനക്ക് കൊണ്ടു പോകുമ്പോഴാണ് കുഞ്ഞിരാമനെ പിടികൂടിയത്.

No comments