പരപ്പച്ചാൽ എസ് വളവിൽ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പെരുപാമ്പിനെ പിടികൂടി
പരപ്പ : പരപ്പച്ചാൽ എസ് വളവിൽ വിനുവിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പെരുപാമ്പിനെ പിടികൂടി.പെരുമ്പാമ്പ് രണ്ടു കോഴികളെ തിന്നു ഒന്നിനെ കൊന്നു.പാമ്പ് പിടുത്തകാരൻ അനീഷ് എണ്ണപാറയാണ് കൂട്ടിൽ നിന്നും പാമ്പിനെ പിടികൂടിയത്.ഫോറസ്റ്റ് ഓഫീസർമാരായ വിനോദ് കുമാർ വി എസ് ,സുമേഷ് കുമാർ എം എസ് ,ഭവിത്ത് എന്നിവർ നേതൃത്വം നൽകി.
No comments