പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ജീവനി പ്രോജക്ടറ്റിൽ ട്രൈബൽ ഹെൽത്ത് നേഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പരപ്പ: ട്രൈബൽ ഹെൽത്ത് നേഴ്സ് നിയമനം പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ജീവനി പ്രോജക്ടറ്റിന്റെ ഭാഗമായി ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നേഴ്സ് തസ്തികയിൽ ജോലി ചെയ്യുന്നതിന് നഴ്സിംഗ് യോഗ്യതയുള്ള പട്ടിക വർഗ്ഗ ഉദ്യോഗാർതഥി കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പണത്തടി, കള്ളാർ, ബളാൽ, കോടോം ബെളൂർ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിൽ താമസിക്കുന്ന ഉദ്യോഗാർതഥികളെ ആണ് പരിഗണിക്കുന്നത് അതാത് പഞ്ചായത്തുകളിലാണ് നിയമനം ഹോണറേറിയം പ്രതിമാസം 10000രൂപ. അഭിമുഖം ജൂലൈ 18 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടക്കും
കൂടുതൽ വിവരങ്ങൾക്ക്: 9847278945, 9048113342
No comments