Breaking News

പെരുമ്പാമ്പ് ഭീതിയിൽ പരപ്പ പരപ്പച്ചാലിൽ വീണ്ടും പെരുമ്പാമ്പ് കോഴികളെ വിഴുങ്ങി


പരപ്പ: പരപ്പ പരപ്പച്ചാൽ എസ് വളവിൽ വീണ്ടും പെരുമ്പാമ്പ്. കഴിഞ്ഞ ദിവസം പിടികൂടിയ വിനുവിന്റെ വീടിന്റെ തൊട്ടടുത്ത് സഹോദരി ജാനകിയുടെ വീട്ടിലെ കോഴികൂട്ടിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്. കൂട്ടിനകത്തുണ്ടായിരുന്ന 3 കോഴികളെയും പെരുമ്പാമ്പ് തിന്നു. വനം വകുപ്പ് അധികൃതർ വന്ന് പാമ്പിനെ പിടികൂടി കൊണ്ടു പോയി

No comments