Breaking News

22 വയസുകാരൻ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ



കുറ്റിക്കോൽ :22 വയസുകാരനെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ബന്തടുക്ക മാരിപ്പടുപ്പിലെ ജഗദീഷന്റെ മകൻ അദ്വൈത് ആണ് മരിച്ചത്. വീടിന് സമീപത്താണ് കണ്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. ബേഡകം പൊലീസ് സ്ഥലത്തെത്തി.

No comments