Breaking News

ചിറ്റാരിക്കാൽ കമ്പല്ലൂരിൽ 29 കാരിയെ കാണാതായതായി പരാതി


ചിറ്റാരിക്കാൽ: 29 കാരിയെ കാണാതതായി പരാതി. കമ്പല്ലൂർ സ്വദേശിനിയായ 29 കാരിയായ യുവതിയെയാണ് ഴിഞ്ഞ ദിവസം രാത്രി 8.30 മുതൽ കാണാതായത്.മതാവ് നന്ദിനിയുടെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു.ഇവരുടെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർസെൽ മുഖേനയും അന്വേഷണം നടക്കുന്നുണ്ട്.

No comments