Breaking News

ചെറുവത്തൂർ ബാറിന് മുന്നിൽ യുവാക്കളുടെ പൊരിഞ്ഞ തല്ല് രണ്ട് പേർക്കെതിരെ കേസ്


ചെറുവത്തൂർ : ചെറുവത്തൂരിലെ മദ്യശാലക്ക് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവത്തിൽ മുന്നാട് പേര്യയയിലെ മഹേഷ് (23) ന് പരിക്കേറ്റു. മഹേഷിനെ അക്രമിച്ചതിന് വിനീഷ് രാജേഷ് എന്നിവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.

No comments