Breaking News

ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ മാർച്ച് ; കോൺഗ്രസ് പ്രവർത്തകർക്ക് കേസ്


ചിറ്റാരിക്കാൽ റോഡ് തടസപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ജോയി ജോസഫ് ,ടോമി പ്ലാച്ചേരി, കരിമ്പിൽ കൃഷ്ണൻ, ജോയി മാർ, ശ്രീവത്സൻ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. ന്യായവിരോധമായി സം ഘം ചേർന്ന് വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും മാർഗ തടസ്സം സൃഷ്ടിച്ചു കൊണ്ട് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതിനാണ് ചിറ്റാരിക്കാൽ പോലിസ് കേസെടുത്തത്.

No comments