ഒടയംചാൽ : യുവാവിനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ചാലിൽ കണ്ടെത്തി.അട്ടേങ്ങാനം കൊളങ്ങരടിയിലെ ശങ്കരന്റെ മകൻ കെ. അജിത്തിനെ (22)യാണ് വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടത്. അയൽ വാസിയുടെ റബ്ബർ തോട്ടത്തിലാണ് കാണപെട്ടത്.ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. .അമ്പലത്തറ പാെലീസ് സ്ഥലത്തെത്തി.
No comments