കാഞ്ഞങ്ങാട്: മദ്രസ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. ചിത്താരി അസീസിയ അറബിക് കോളേജ് വിദ്യാർത്ഥി പാറപ്പള്ളി സ്വദേശി മുഹബിത്താണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം.
നോർത്ത് ചിത്താരിയിൽ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു
Reviewed by News Room
on
3:59 AM
Rating: 5
No comments