Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി പിടിയിലായ നർക്കിലക്കാട് സ്വദേശിക്കെതിരെ കേസ്


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി പിടിയിലായ നർക്കിലക്കാട് കോട്ടമല സ്വദേശിയായ ജോൺസൺനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു. വെസ്റ്റ് എളേരി മൗവേനിയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന ചിറ്റാരിക്കാൽ പോലീസിന്റെ മുമ്പിലാണ് ജോൺസൺ 4.5 ലിറ്റർ മദ്യവുമായി ചെന്നുപെട്ടത്‌.

No comments