Breaking News

നീലേശ്വരത്ത് തീവണ്ടി തട്ടി മരിച്ച മധ്യവയസ്ക്കനെ തിരിച്ചറിഞ്ഞു


നീലേശ്വരം: മന്നന്‍ പുറത്ത് കാവിനു സമീപം  തീവണ്ടി തട്ടി മരിച്ച മധ്യവയസ്ക്കനെ തിരിച്ചറിഞ്ഞു. മടിക്കൈ കാലിച്ചാംപൊതിയിലെ വെള്ളുവീട്ടില്‍ കുഞ്ഞിരാമനാണ് (63) മരിച്ചത്. ഇന്ന് രാവിലെ മംഗലാപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു.

No comments