Breaking News

സ്വാതന്ത്യദിനം സേവന ദിനമായി ആചരിച്ച് പ്ലാച്ചിക്കരയിലെ ഒരു കൂട്ടം യുവാക്കൾ പ്ലാച്ചിക്കര മുതൽ നരമ്പച്ചേരി വരെയുള്ള റോഡ് ക്ലീൻ


വെള്ളരിക്കുണ്ട്: സ്വാതന്ത്യദിനം സേവന ദിനമായി ആചരിച്ച് പ്ലാച്ചിക്കരയിലെ ഒരു കൂട്ടം യുവാക്കൾ. പ്ലാച്ചിക്കര കെ.കെ.എസ് ക്ലബ്ബ് അംഗങ്ങളും ഡിവൈഎഫ്ഐ പ്രവർത്തകരും  സംയുക്തമായി പ്ലാച്ചിക്കര മുതൽ നരമ്പച്ചേരി വരെയുള്ള റോഡിലെ കുഴികൾ അടച്ചും ഇരുഭാഗങ്ങളിലേയും കാടുകൾ കൊത്തി വൃത്തിയാക്കിയും, ഓടകൾ നന്നാക്കിയും മാതൃകാ പ്രവർത്തനം നടത്തി.  വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഗതാഗതത്തിന് ഇപ്പോൾ ഏറെ സൗകര്യപ്രദമായി.

No comments