Breaking News

രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഡെയ്സി മാത്യു നിര്യാതയായി


മാലക്കല്ല്: രാജപുരം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയും കനകമൊട്ട പ്രകാശ് ടി.ജെ യുടെ   ഭാര്യയുമായ ഡെയ്സി മാത്യു(51) നിര്യാതയായി. 

മക്കൾ- റോഷൻ ജോസ്,റയോണ, റോഹൻ പരേത പയ്യാവൂർ അലക്സ് നഗർ ഐച്ചേരി എളംബാശ്ശേരിയിൽ കുടുംബാംഗം. സഹോദരങ്ങൾ: കുര്യൻ, ജോണി, ജോസ്, ഫാ. സജി(ഡോൺ ബോസ്കോ തിരുവനന്തപുരം.). പരേത ശ്രീ ജോസഫ് കനകമൊട്ടയുടെ പുത്രഭാര്യയാണ് മൃതസംസ്കാരം  ശനി ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ് മാത ദേവാലയത്തിൽ

No comments