Breaking News

ജി.എച്ച്.എസ് എസ് ബളാലിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സെപ്റ്റംബർ 1 ന് ക്യാമ്പോണം നടത്തി


വെള്ളരിക്കുണ്ട് : കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇനി ക്യമ്പോണം 2023 എന്ന പരിപാടിയുടെ ഭാഗമായി ജി.എച്ച്.എസ് എസ് ബളാലിൽ സെപ്റ്റംബർ 1 ന് ക്യാമ്പോണം നടത്തി. സ്ക്കൂൾ പ്രധാനധ്യാപിക ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു VKNS വരക്കാട് സ്ക്കൂളിലെ കൈറ്റ് മിസ്ട്രസ് സീമ ടീച്ചർ ക്യാമ്പ് നയിച്ചു. ബളാൽ സ്ക്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ ജയശ്രീ ടീച്ചർ , സോന ടീച്ചർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് ലീഡർ ഗോപിക കെ നന്ദി അർപ്പിച്ചു.

No comments