Breaking News

പണം വെച്ചു ചീട്ടുകളി 5 പേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കൽ : പണം വെച്ചു ചീട്ടുകളിയിൽ ഏർപ്പെട്ട 5 പേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചിറ്റാരിക്കൽ ആയന്നൂർ പുഴയുടെ തീരത്ത് ചീട്ടുകളിയിൽ ഏർപ്പെട്ട ജോമി, സുനിൽ, ബഷീർ, തമ്പാൻ, ജോസഫ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. കളിക്കളത്തിൽ നിന്നും 10900 രൂപയും കണ്ടെടുത്തു.

No comments