Breaking News

ഭർത്താവ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് ഭാര്യ ആസിഡ് കഴിച്ചു മരിച്ചു


പരപ്പ :ഭർത്താവ് അബോധാവസ്ഥയിൽ കിടക്കുന്നതറിഞ്ഞ് ആസിഡ് കഴിച്ച ഭാര്യ മരിച്ചു. കിനാനൂർ കാറളത്തെ പ്രശാന്തി (൪൮) യാണ് മരിച്ചത്. ഭർത്താവ് രത്നാകരൻ അബോധാവസ്ഥയിൽ കിടക്കുകയാണെന്നറിഞ്ഞ പ്രശാന്തി ആസിഡ്കഴിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ വെച്ചാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിൽസക്കിടെയാണ് മരണം. നീലേശ്വരം പൊലീസ് കേസെടുത്തു.

No comments