Breaking News

നീതി ആയോഗ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം 'ചിന്തൻ ശിവിർ'; പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ജില്ലാ കളക്ടർ പദ്ധതി വിശദീകരിച്ചു


പരപ്പ: പരപ്പ ബ്ലോക്ക് തല വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച നീതി ആയോഗിന്റെ  ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ചിന്തൻ ശിവിറിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ പദ്ധതി വിശദീകരിക്കുന്നു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി വൈസ് പ്രസിഡണ്ട് ഭൂപേഷ്, ബ്ലോക്ക് സെക്രട്ടറി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സംബന്ധിച്ചു

No comments