Breaking News

ക്യാൻസർ രോഗികൾക്ക് മുടി നൽകി മാതൃകയായി ഇരിയയിലെ രേണുക ജിജിൻ


ഇരിയ : ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായി ബാലസംഘം ലാലൂർ യൂണിറ്റിലെ  രേണുക ജിജിൻ. ബാലസംഘം പനത്തടി ഏരിയ കൺവീനർ സുരേഷ് വയമ്പ് മുടി ഏറ്റുവാങ്ങി.ഇരിയ പാറപെരുതടിയിലെ ജിജിൻ എ. വി. യുടെ ഭാര്യയായ രേണുക. പി. ആർ ആണ് ഈ മാതൃകാ പ്രവർത്തനം നടത്തിയത്.ബാലസംഘം ഏഴാംമൈൽ വില്ലേജ് കമ്മിറ്റി അംഗം ശ്രീഷ്മ,ലാലൂർ യൂണിറ്റ് കൺവീനർ അമലേശ്വർ എന്നിവർ പങ്കെടുത്തു

No comments