Breaking News

കെ.പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകനും എഴുത്തുകാരനുമായ വർഗീസ് മാസ്റ്ററെ ആദരിച്ചു

 

കമ്പല്ലൂർ : അധ്യാപക ദിനത്തോടനുബന്ധിച്ച് കെ.പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ പി എസ് ടി എ സംസ്ഥാന കൾച്ചറൽ ഫോറം കൺവീനറും എഴുത്തുകാരനും കുന്നുംകൈയു പി സ്കൂൾ പ്രഥമാധ്യാപകനുമായ വർഗീസ് സി.എം നെ ആദരിച്ചു. കമ്പല്ലൂർ ഗവ.ഹയർ സെക്കന്ററിയിൽ വെച്ച് നടന്ന ചടങ്ങിൽ ബിജു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കെ.പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാ പ്രസിഡണ്ട് ജിജോ പി ജോസഫ് ഉദ്ഘാടനം ചെയ്തു. സോജിൻ ജോർജ് , വർഗ്ഗീസ് സി എം , രത്നാകരൻ കെ.വി , ആശാ എസ് , നസീബ റ്റി എ എന്നിവർ സംസാരിച്ചു.

No comments