Breaking News

ചെറുപുഴ നവജ്യോതി കോളേജിൽ എസ്.എഫ്.ഐയ്ക്ക് ചരിത്ര വിജയം; ചെയർമാൻ,യുയുസി, സ്റ്റുഡന്റ് എഡിറ്റർ ഉൾപ്പെടെ 5 സീറ്റിൽ വിജയം


ചെറുപുഴ: ചെറുപുഴ ചെറുപുഴ നവജ്യോതി കോളേജില്‍ എസ്.എഫ്.ഐയ്ക്ക് ചരിത്ര വിജയം. 14 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ചെയര്‍മാന്‍, യു.യു.സി, സ്റ്റുഡന്റ് എഡിറ്റര്‍ ഉള്‍പ്പെടെ 5 സീറ്റില്‍ വിജയം. കോളേജ് ചെയര്‍മാനായി മുഹമ്മദ് മിന്‍ഹാജ് വിജയിച്ചു. യു.യു.സി - ക്രിസ്റ്റി സി.ജെ, സ്റ്റുഡന്റ് എഡിറ്റര്‍ - ഗണേഷ് കുമാര്‍ ഇ.വി എന്നിവരും വിജയിച്ചു. 

മെെനര്‍ സീറ്റുകളില്‍ ഒന്നാം വര്‍ഷ പ്രതിനിധിയായി അഭിഷേകും ഇക്കണേമിക്സ് അസോസിയേഷന്‍ പ്രതിനിധിയായി ശില്പ കെയും വിജയിച്ചു.

No comments