Breaking News

ചിത്താരിയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ചിത്താരിയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ ചിത്താരി സ്കൂളിന് സമീപം ഇന്ന് രാവിലെയാണ് പാളത്തിനരികിൽ മൃതദേഹം കാണപ്പെട്ടത്. ചിത്താരി നായക്കര വളപ്പിൽ പ്രകാശന്റെ ഭാര്യ വിദ്യ കുമാരി 36 ആണ് മരിച്ചത്. മൂന്ന് മക്കളുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

No comments