Breaking News

എൻഡോസൾഫാൻ; ഒരു കുട്ടി കൂടി മരിച്ചു


എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ഇരയായ ഒരു കുട്ടി കൂടി മരണത്തിന് കീഴടങ്ങി. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍പ്പെട്ട തൊടുപ്പനത്തെ രാജു-ഓമന ദമ്പതികളുടെ മകന്‍ നകുലാണ് (12) മരിച്ചത്. ദുരിതബാധിതരുടെ പട്ടികയില്‍ ഇടം നേടിയ നകുല്‍ പൂര്‍ണമായും കിടപ്പ് രോഗിയായിരുന്നു.

No comments