Breaking News

കാസര്‍കോട് വീണ്ടും തീവണ്ടിക്ക് നേരെ കല്ലേറ് നേത്രാവതി എക്സ്പ്രസ്സിന് നേരെയാണ് കല്ലേറ് നടന്നത്

 


കാസർകോട് : കാസര്‍കോട് വീണ്ടും തീവണ്ടിക്ക് നേരെ കല്ലേറ്. വെള്ളിയാഴ്ച്ച രാത്രി 8.45-ഓടെ കാസര്‍കോടിനും ഉപ്പളയ്ക്കും ഇടയില്‍ വെച്ചാണ് നേത്രാവതി എക്സ്പ്രസ്സിന് നേരെ കല്ലേറ് നടന്നത്. കല്ലേറില്‍ ട്രെയിനിലെ എസ്-2 കോച്ചിന്റെ ചില്ലുകള്‍ തകര്‍ന്നു.



No comments