ജി എച്ച് എസ് എസ് മാലോത്ത് കസബയിൽ ജെ ആർ സി കേഡറ്റ്സുകളുടെ സ്കാർഫിംഗ് സെറിമണി നടന്നു
മാലോം: ജെ ആർ സി യൂണിറ്റിലെ പുതിയ ജൂനിയർ റെഡ്ക്രോസ് കേഡറ്റ്കൾക്കുള്ള സ്കാർഫിംഗ് സെറിമണി നടന്നു. പിടിഎ പ്രസിഡന്റ് സനോജ് മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ഇൻ ചാർജ് പ്രസാദ് എം കെ ഉദ്ഘാടനം നിർവഹിച്ചു. ജെ ആർ സി കൗൺസിലർ ജീന പി ബി സ്വാഗതവും വിജി കെ, ജെയിംസ് ചെറിയാൻ എന്നിവർആശംസ പ്രസംഗവും നടത്തി. ജെ ആർ സി കേഡറ്റ് അശ്വതി രമേശൻ നന്ദിയും അറിയിച്ചു.
No comments