Breaking News

പാണത്തൂർ കല്ലപ്പള്ളിയിൽ വീണ്ടും അപകടം ലോറി തലകീഴായി മറിഞ്ഞു


പാണത്തൂർ: പാണത്തൂർ കല്ലപ്പള്ളിയിൽ വീണ്ടും അപകടം. ബസ്മറിഞ്ഞ് എട്ടുപേർ മരിക്കുകയും ടാങ്കർ ലോറി വീടിനുമുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും ചെയ്ത കല്ലപ്പള്ളി ഇറക്കത്തിന് സമീപമാണ് വ്യാഴാഴ്ച രാത്രി 9.30 മണിയോടെ വീണ്ടും അപകടം ഉണ്ടായത് . സുള്ള്യ - പാണത്തൂർ റോഡിലെ വലിയ ഇറക്കത്തിലാണ് അപകടം. മറ്റൊരപകടത്തിൽ ഇതേ സ്ഥലത്ത് നാലുപേരും മരിച്ചിരുന്നു  കല്ലു കയറ്റിയ ലോറിയാണ് മറിഞ്ഞത് വലിയ ദുരന്തമാണ് ഒഴിവായത് .

No comments