വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു: പനയാൽ കൊളത്തൂർ സ്വദേശിനി കെ.സുധയാണ് മരിച്ചത്
കാഞ്ഞങ്ങാട് : ഭർതൃമതിയായ യുവതിയെ ഭർതൃവീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ ഷാൾകെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിച്ചേരി പൂവ്വന്തലയിലെ ശിവരാമൻ നായരുടെ ഭാര്യ കെ.വി. സുധ (40) യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി. മടിക്കൈ വെള്ളച്ചേരി സ്വദേശിനിയാണ് . ഏകമകൾ: സരസ്വതി സഹോദരി: കെ വി സുമ
No comments