Breaking News

പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഉദുമയിലെ പ്രതിഭ രാജൻ അന്തരിച്ചു


ഉദുമ : പത്രപ്രവര്‍ത്തകനും എഴുത്തുകാരനും മുന്‍ വ്യവസായിയുമായിരുന്ന പ്രതിഭ രാജന്‍ അന്തരിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ ഉദുമ ഏരിയയുടെ ആദ്യ ഏരിയ സെക്രട്ടറിയായും, മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതിയും, പത്രങ്ങളിൽ കോളമിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്

No comments