Breaking News

ചീട്ടുകളി സംഘത്തെ പിടികൂടി ; 5 പേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : അമിതആദായത്തിന് റൂം എടുത്ത് ചീട്ടുകളിയിൽ ഏർപ്പെട്ട 5 അംഗ സംഘത്തെ പിടികൂടി. ചിറ്റാരിക്കാലിനടുത്ത് ചെറുപുഴ അരിമ്പ റോഡിന് സമീപത്തെ സ്വാകാര്യ ഹോം സ്റ്റേ കെട്ടിടത്തിന്റെ മുറിയിലാണ് ഇവർ പണം വെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നത്. ഗൗതം, സുബിൻ, ആദിഷ്, വിജേഷ്, നിഖിൽ എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു

No comments