Breaking News

പെരിയ ചാലിങ്കാലിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു ഡ്രൈവർമാർക്ക് പരിക്ക്


പെരിയ :  ചാലിങ്കാലില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്.  കാലിന് ഗുരതരമായി പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ചാലിങ്കാല്‍ സ്വദേശി സുകേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. രോഗിയെ ഇറക്കി കാസര്‍കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സും കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.


No comments