Breaking News

യാത്രക്കാരനെ ആക്രമിച്ച് രണ്ടംഗ സംഘം മോട്ടോർ ബൈക്കുമായി കടന്നു


ബൈക്ക് യാത്രക്കാരനെ തലക്കടിച്ച് വീഴ്ത്തി   ബൈക്ക് തട്ടിയെടുത്തതായി പരാതി. പടന്നക്കാട് അനന്തംപള്ള കരുവളം ഇഎംഎസ് റോഡിലെ മിസ്‌രിയ മന്‍സിലില്‍ സി.എച്ച്.ഹനീഫയെയാണ് (52) വഴിയില്‍ തടഞ്ഞുനിര്‍ത്തി  അടിച്ച് വീഴ്ത്തി ബൈക്ക് തട്ടിയെടുഞ്ഞത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ശ്രീഹരി, നാസര്‍ എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

No comments