Breaking News

ജില്ലയിൽ കലക്ടറുടെ വില്ലേജ്‌ അദാലത്ത്‌ 12 മുതൽ... 18ന് പാലാവയൽ, 25ന് വെസ്റ്റ് എളേരി, 28ന് മാലോത്ത്, രണ്ടിന് ഭീമനടി,എന്നിവടങ്ങളിൽ നടക്കും


കാസർകോട്‌ : കലക്ടർ കെ ഇമ്പശേഖ 12 മുതൽ ഡിസംബർ 14 വരെ വില്ലേജ് അദാലത്ത് നടത്തും. എല്ലാദിവസവും പകൽ മൂന്നിനാണ്‌ കലക്ടർ എത്തുക.
12ന് പകൽ മൂന്നിന്‌ കൊളത്തൂർ, 13ന് ഹൊസ്‌ദുർഗ്‌, 17ന് ബായാർ, 18ന് പാലാവയൽ, 19ന് ദേലമ്പാടി, 20ന് കാഞ്ഞങ്ങാട്, 21ന് ഷേണി, 25ന് വെസ്റ്റ് എളേരി, 26ന് കുമ്പഡാജെ, 27ന് കയ്യാർ, 28ന് മാലോത്ത്, 31ന് പാടി, നവംബർ ഒന്നിന് മടിക്കൈ, രണ്ടിന് ഭീമനടി, മൂന്നിന് തളങ്കര, നാലിന് പുതുക്കൈ, ഏഴിന് പഡ്രെ, എട്ടിന് തെക്കിൽ, ഒമ്പതിന് നീലേശ്വരം, 10ന്‌ ഹൊസബെട്ടു, 14ന് ബേഡഡുക്ക, 15ന് പേരോൽ, 16ന് വോർക്കാടി, 17ന് കുറ്റിക്കോൽ, 18ന് കയ്യൂർ, 21ന് കൊടലമൊഗറു, 22ന് മുന്നാട്, 23ന് ചെറുവത്തൂർ, 24ന് കുഞ്ചത്തൂർ, 25ന് നെട്ടണിഗെ , 28ന് തുരുത്തി, 29ന് അഡൂർ, 30ന്‌ പിലിക്കോട്, ഡിസംബർ ഒന്നിന് കരിവേടകം, രണ്ടിന് പടന്ന, അഞ്ചിന് ക്ലായിക്കോട്, ആറിന് കൊടക്കാട്, ഏഴിന് ഉദിനൂർ, എട്ടിന് ചീമേനി, 12ന് വലിയപറമ്പ, 13ന് നോർത്ത് തൃക്കരിപ്പൂർ, 14ന് സൗത്ത് തൃക്കരിപ്പൂർ.


No comments