ചൊവ്വാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്ന ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ കാസര്‍ഗോഡ് ജില്ലാ സന്ദര്‍ശനം മാറ്റി വെച്ചു. തെക്കന്‍ ജില്ലകളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് മന്ത്രിയുടെ സന്ദര്‍ശനം മാറ്റിവെച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
No comments