Breaking News

യുവാവ് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ മാലക്കല്ല് പൂക്കുന്നത്തെ സജി മാത്യു 45 വിനെയാണ് മരിച്ച നിലയിൽ കണ്ടത്


മാലക്കല്ല് :യുവാവിനെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാലക്കല്ല് പൂക്കുന്നത്തെ ഉണ്ണം തറപ്പേൽ മാത്യുവിന്റെ മകൻ സജി മാത്യു 45 വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൂക്കുന്നത്തെ ചർച്ചിന് സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ 7.30 മണിയോടെയാണ് നാട്ടുകാർ കാണുന്നത്. രാജപുരം പൊലീസ് സ്ഥലത്തെത്തി.കേസ് രജിസ്റ്റർ ചെയ്തു 

No comments