Breaking News

ആദ്യകാല ക്ഷീരകർഷകൻ കെ.കൃഷ്ണൻ അന്തരിച്ചു


അതിയാമ്പൂര് കാലിക്കടവിലെ ആദ്യകാല ക്ഷീരകർഷകൻ കെ.കൃഷ്ണൻ (75)  അന്തരിച്ചു. പരേതരായ കാലിക്കടവത്ത് കോരൻ - ചിരുത എന്നിവരുടെ മകനാണ്. ഭാര്യ: രാധ വേലാശ്വരം. മക്കൾ: രതീഷ് കാലിക്കടവ് (പി.ആർ.ഡി ഫോട്ടോഗ്രാഫർ, ഫോട്ടോഗ്രാഫേർസ് യൂണിയൻ (സിഐടിയു) കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി), രജനീഷ്.വി (ഫോട്ടോഗ്രാഫേർസ് യൂണിയൻ (സിഐടിയു) കാഞ്ഞങ്ങാട് ഏരിയാ വൈസ് പ്രസിഡൻ്റ്), രാഗേഷ്.വി ( മലബാർ എഞ്ചിനീയറിംഗ് വർക്സ് ഇഖ്ബാൽ റോഡ്) പരേതനായ രാജേഷ്.വി (ഫോട്ടോഗ്രാഫർ).സഹോദരങ്ങൾ: കെ.ഭാസ്ക്കരൻ, കെ.നിർമ്മല, കെ.ഉഷ, എ.കെ.ലക്ഷ്മണൻ  (സി.പി.ഐ.എം അജാനൂർ ഫസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി), ഗംഗാധരൻ, പരേതരായ നാരായണൻ, കരുണൻ, മോഹനൻ.


No comments