Breaking News

കൊന്നക്കാട്ടെ ഡോ. പി. വിലാസിനിയുടെ അമ്മ പുതിയടത്ത് ജാനകി അമ്മ നിര്യാതയായി

 


ഉദിനൂർ: കൊന്നക്കാട്ടെ ഡോ. പി.വിലാസിനിയുടെ അമ്മയും ഉദിനൂരിലെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന പരേതനായ കെ വി രാഘവൻ മാസ്റ്ററുടെ സഹധർമ്മിണിയുമായ  ഉദിനൂർ സെൻട്രലിലെ പുതിയടത്ത് ജാനകി അമ്മ (87) നിര്യാതയായി.

മറ്റുമക്കൾ : പി.സരള (പുല്ലൂർ )
പി വിനോദ് കുമാർ (സെൻട്രൽ കേബിൾ നെറ്റ് വർക്ക് സ് ഉദിനൂർ )
പി അജിത്ത്കുമാർ (റിട്ട ഫാം സൂപ്രണ്ട് , പിലിക്കോട് കാർഷിക സർവ്വകലാശാല)

മരുമക്കൾ :  കരിമ്പിൽ മദനഗോപാൽ, (കൊന്നക്കാട്),
കെ കുഞ്ഞമ്പു (നാഷനൽ ഡവലപ്മെന്റ് കോർപ്പറേഷൻ റിട്ട. ഉദ്യോഗസ്ഥൻ,പുല്ലൂർ )
പി.ഉഷാകുമാരി (സെൻട്രൽ ടൈലേഴ്സ് ഉദിനൂർ )
പി ശ്രീപാർവ്വതി (അധ്യാപിക ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ )


സഹോദരങ്ങൾ: കുഞ്ഞിരാമൻ (കേളോത്ത്) നാരായണൻ ( കേളോത്ത് ) ,പത്മാവതി (കേളോത്ത്)
ബാലകൃഷ്ണൻ (കേളോത്ത് ) കമലാക്ഷി (കോളോത്ത് ) പരേതനായ കുഞ്ഞിക്കണ്ണൻ.


മൃതദേഹം ഉദിനൂർ സെൻട്രലിലെ വീട്ടിൽ പൊതു ദർശനത്തിന് വച്ചിരിക്കയാണ്.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഉദിനൂർ കുഞ്ഞിക്കൊവ്വൽ പൊതു ശ്മശാനത്തിൽ.

No comments