Breaking News

കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യാൻഷിപ്പിൽ ഷിപ്പിൽ രണ്ടാം സ്ഥാനം നേടി കോളംകുളം റെഡ് സ്റ്റാർ ക്ലബ്‌ അമലു മോഹൻ വ്യക്തിഗത ചാമ്പ്യൻപട്ടം നേടി


പരപ്പ  : മുൻവർഷത്തെ പോലെ കലാകായിക മേഖലയിൽ ഒട്ടുമിക്ക മത്സരങ്ങളിലും മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് വിജയം നേടിയ ചരിത്രം ഉള്ള നാൽപതാം വാർഷികം ആഘോഷിക്കുന്ന റെഡ് സ്റ്റാർ ക്ലബ് ഈ വർഷവും കിനാനൂർ കരിന്തളം പഞ്ചായത്ത് തലത്തിൽ നടന്ന കേരളോത്സവത്തിൽ ഓവറോൾ  ചാമ്പ്യാൻഷിപ്പിൽ ഷിപ്പിൽ രണ്ടാം സ്ഥാനം നേടി. ക്ലബിന് വേണ്ടി മത്സരിച്ച് അമലു മോഹൻ പങ്കെടുത്ത എല്ലാം മത്സരങ്ങളിലും വിജയം നേടി വ്യക്തി ഗത ചാമ്പ്യൻ പട്ടം നേടി. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവിയിൽ നിന്നും ക്ലബ്‌ അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി

No comments