Breaking News

നവകേരള സദസ്സ് : കിനാനൂർ കരിന്തളത്ത് സംഘാടക സമിതി രൂപീകരിച്ചു


കരിന്തളം: നവംമ്പർ 19 ന് വൈകിട്ട് 3 മണിക്ക് കാഞ്ഞങ്ങാട് നടക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന് കിനാനൂർ - കരിന്തളം പഞായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. തോളെനി അമ്മാറമ്മ ഹാളിൽ ഇ ചന്ദ്രശേഖരൻ എം എൽ എ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതു വരാവത്ത് സ്റ്റാന്റിങ് കമറ്റി സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള. ടി.പി ശാന്ത .പി.വി. ചന്ദ്രൻ ഷൈ ജമ്മ ബെന്നി. സി.എച്ച്. അബ്ദുൾ നാസർ കെ.വി. അജിത് കുമാർ. പാറക്കോൽ രാജൻ. ഷാ രാജു എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പി.യു. ഷീല സ്വാഗതം പറഞ്ഞു ഭാരവാഹികൾ: ഇ ചന്ദ്രശേഖരൻ എം എൽ എ . കലക്ടർ ഇമ്പ ശേഖർ ര്രക്ഷാധികാരികൾ) ടി.കെ.രവി (ചെയർമാൻ) ടി.പി. ശാന്ത .പി.വി.ചന്ദ്രൻ (വൈസ് ചെയർമാൻ വാർ ) എൻ.സി. ലീനാമോൾ (ജനറൽ കൺവീനർ പി.യു ഷീല ക്രൺ)

No comments